bvp-school

പാറശാല: ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്കൂളിൽ വിപുലമായ രീതിയിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു. പാറശാല മഹാദേവ ക്ഷേത്രം മുതൽ സ്കൂൾ വരെ വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് ശുചീകരിച്ചു. സ്കൂളും പരിസര പ്രദേശങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കി.