നെടുമങ്ങാട്: കാരവളവ് രോഹിണി ഹൗസിൽ അനികുമാർ.എ (60) നിര്യാതനായി. ഭാര്യ: ബീന.വി . മക്കൾ: അബിൻ എ.ബി, അരുൺ എ.ബി, അഖിൽ എ.ബി. മരുമക്കൾ: തുഷാര. ടി.എസ്, അൽക്ക എസ്. നായർ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് നെടുമങ്ങാട് ശാന്തിതീരത്തിൽ. സഞ്ചയനം 10 ന് രാവിലെ 8.30ന്.