l

റെയിൽവേ സുരക്ഷയുമായി ബന്ധപ്പെട്ട് കേരള റെയിൽവേ പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും സംയുക്തമായി സംഘടിപ്പിച്ച ബോധവത്‌കരണ ക്‌ളാസിന്റെ ഉദ്‌ഘാടനം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്‌ തിരുവനന്തപുരം സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ തൻവി പ്രഫുൽ ഗുപ്‍ത നിർവഹിച്ചു. കേരള റെയിൽവേ പൊലീസ് സൂപ്രണ്ട് നകുൽ രാജേന്ദ്ര ദേശ്മുഖ്, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ മാനേജർ ശിവലാൽ എന്നിവർ പങ്കെടുത്തു