കോവളം : എസ്.എൻ.ഡി.പി യോഗം വണ്ടിത്തടം ശാഖ വനിതാ സംഘം യൂണിറ്റ് പൊതുയോഗം കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.വനിതാ സംഘം യൂണിയൻ ഭാരവാഹികളായ ലതികാകുമാർ, ഷൈല, ശാഖാ പ്രസിഡന്റ് ശ്രീകുമാർ,സെക്രട്ടറി ഷാജി എ.എസ് തുടങ്ങിയവർ സംസാരിച്ചു.യൂണിറ്റ് ഭാരവാഹികളായി ഷീജ ചന്ദ്ര ( പ്രസിഡന്റ്),ദീപ സുനിൽ (വൈസ് പ്രസിഡന്റ്),ഷീല.കെ (സെക്രട്ടറി),ബീന കുമാരി (ജോയിന്റ് സെക്രട്ടറി),അനിതകുമാരി (ട്രഷറർ),ഉഷകുമാരി,ജഗദമ്മ,ജയലക്ഷ്മി (യൂണിയൻ പ്രതിനിധി),ശിവകുമാരി, രാഗിണി,ശശികല,പത്മിനി,സ്മിത,താര,ചന്ദ്രലേഖ,ശശികലകുമാരി,ലത (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.