കിളിമാനൂർ:തട്ടത്തുമല പൊയ്കമുക്ക് കുമാർ ഹൗസിൽ രാജപ്പൻ ആചാരിയുടെ ഭാര്യ രാജമ്മാൾ (78) നിര്യാതയായി.മക്കൾ:കുമാർ ആചാരി, സരസ്വതി,മുരുകൻ,കലാറാണി,സിന്ധു മരുമക്കൾ:ബേബി,കൃഷ്ണ ദാസ്,ഷിനി, വൈരവൻ ആചാരി, ലാൽ കുമാർ.