
പാറശാല: കോൺഗ്രസ് പാറശാല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി ജയന്തി ദിനാചരണം പാറശാലയുടെ മുൻ എം.എൽ.എ എ.ടി.ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രിസിഡന് ജെ.കെ.ജസ്റ്റിൻരാജ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി പാറശാല സുധാകരൻ, ബ്ലോക്ക് കോൺസ് പ്രസിഡന്റ് അസ്വ.ജോൺ,കോൺഗ്രസ് നേതാകളായ ടി.കെ.വിശ്വംഭരൻ,പതിയാൻവിള സുരേദ്രൻ,സ്റ്റീഫൻ ജോയ്, വേലപ്പൻ നായർ,വിൻസർ,സുമേഷ്,രാമചന്ദ്രൻ,വിജയകുമാർ,ലെസ്റ്റിൻരാജ്,ഷീബാറാണി,മേരിക്കുട്ടി, മുരുകൻ,അനിൽകുമാർ,സുരേഷ്,അഭിലാഷ് എന്നിവർ സംസാരിച്ചു.