തിരുവനന്തപുരം: ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് പേരൂർക്കട ബാപ്പൂജി ഗ്രന്ഥശാലയിൽ ഗാന്ധിജി അനുസ്മരണവും ചിത്രരചനാ മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാന വിതരണവും നടത്തി.മുൻ സ്പീക്കർ എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് റിച്ചാർഡ് ബെൻസർ,​സെക്രട്ടറി ഡി.പ്രവീൺകുമാർ,​ ഭാരവാഹികളായ മതിധരൻ ആശാൻ,​ബി.കൃഷ്ണകുമാർ,​ഗീതാകുമാരി,​ശ്രീദേവി ലൈനൻ,​സമ്പത്ത്,​ജോബ് അശോക്,​എ.സിറാജുദ്ദീൻ,​ഷാഫി ബഷീർ,​ബാബു,​ബി.ജയകുമാർ,​രവി തുടങ്ങിയവർ നേതൃത്വം നൽകി.