
തിരുവനന്തപുരം:സി.പി.എം ജനറൽ ഹോസ്‌പിറ്റൽ ലോക്കൽ സമ്മേളനം നഴ്സസ് ഭവൻ ഹാളിൽ സി.പി.എം സംസ്ഥാന കമ്മറ്റി അംഗം എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയി എം.എൽ.എ,ജില്ലാ കമ്മറ്റി അംഗം ഇ.ജി.മോഹനൻ,ഏരിയാ സെക്രട്ടറി സി. പ്രസന്നകുമാർ, വഞ്ചിയൂർ പി. ബാബു, എസ്. പ്രേമൻ എന്നിവർ പങ്കെടുത്തു.സി.പ്രസന്നകുമാർ ലോക്കൽ സെക്രട്ടറിയായി 15 അംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു.