hi

കല്ലറ:സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കിഷോർ കല്ലറയ്ക്ക് കല്ലറ സ്‌കൂളിന്റെ ആദരം.ഡി.കെ.മുരളി എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.കവി ഗിരീഷ് പുലിയൂർ,കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി.ജി.ജെ, പി.ടി.എ പ്രസിഡന്റ് നൗഷാദ്,എസ്.എം.സി ചെയർമാൻ സഹിദ്.ഒ.കെ,എം.പി.ടി.എ പ്രസിഡന്റ് ബെൻസി,ബ്ലോക്ക് പ്രസിഡന്റ് ജി.കോമളം,ഡെപ്യൂട്ടി എച്ച്.എം.എസ്.സുനിൽകുമാർ,സ്റ്റാഫ് സെക്രട്ടറി സി.മുരളീധരൻ എന്നിവർ സംസാരിച്ചു.പ്രിൻസിപ്പൽ മാലി ഗോപിനാഥ് സ്വാഗതവും കൺവീനർ പ്രിൻസ് നന്ദിയും പറഞ്ഞു.ഈ സ്‌കൂളിലെ അദ്ധ്യാപകൻ കൂടിയാണ് കിഷോർ.