നെയ്യാറ്റിൻകര : എൻ.കെ.പത്മനാഭപിള്ള സ്മാരക സൊസൈറ്റി നെല്ലിമൂട് കണ്ണറവിള ജംഗ്ഷനിൽ സംഘടിപ്പിച്ച കെ.കാമരാജ് അനുസ്മരണം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു.സൊസൈറ്റി ചെയർമാൻ വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡോ.ആർ.വത്സലൻ, എം.മുഹിനുദീൻ,നെല്ലിമൂട് ബാബു,നെയ്യാറ്റിൻകര അജിത്,അപ്പുക്കുട്ടൻ നായർ,ബാലമുരളി,അരുമാനൂർ സുദേവൻ,എൻ.എസ്.ശിവകുമാർ,തിരുപുറം രവി,വി.എസ്.സന്തോഷ് കുമാർ,രാധാകൃഷ്ണൻ,വി.സി.റെസൽ, ശ്രീകുമാർ,ശകുന്തള,അരുൺ സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.