
പൂവച്ചൽ: കൊണ്ണിയൂർ തുണ്ടു വിളാകത്ത് വീട്ടിൽ കെ.വി.ശശിധരൻ നായർ(85-റിട്ട.ഓണററി ക്യാപ്ടൻ ബംഗാൾ എൻജിനീയറിംഗ് ഗ്രൂപ്പ്)നിര്യാതനായി.സംസ്കാരം:ഇന്ന് വൈകിട്ട് 3.30ന് വീട്ടു വളപ്പിൽ .ഭാര്യ:പ്രേമകുമാരി.മക്കൾ:പി.എസ്.സീമ,പി.എസ്.ഷൈല.
മരുമക്കൾ:കെ.സാജൻ(എറണാകുളം),കെ.ഗിരീശൻ(ഖത്തർ).
സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.