വർക്കല: പുന്നമൂട് റസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും നാളെ ഉച്ചയ്ക്ക് 2.30ന് പുന്നമൂട് എൻ.എസ്.എസ് കരയോഗം ഹാളിൽ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.അസോസിയേഷൻ പ്രസിഡന്റ് കെ.അജയകുമാർ അദ്ധ്യക്ഷത വഹിക്കും.ഡോ.ബി.ഭുവനേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.