കരകുളം : കളത്തുകാൽ കാക്കൊള്ളി വീട്ടിൽ പ്രഭാകരൻ (83) നിര്യാതനായി. മക്കൾ : രാധാകൃഷ്ണൻ, അനി കുമാരി, സന്തോഷ്. മരുമക്കൾ : സതീശൻ, അനിജകുമാരി, സുജിത.