കൊയിലാണ്ടി: വെങ്ങളം കല്ലട സുകുമാരൻ (87) നിര്യാതനായി. ഭാര്യ: സുനീത .മക്കൾ: പരേതനായ സുധീപ് , ശ്രീജിത്ത് .മരുമക്കൾ: ബിന്ദു, ഷാനി. സഞ്ചയനം ഞായറാഴ്ച.