ആലുവ: തിരുവാലൂർ ഫാംവില്ലയിൽ ഡ്യൂഡ്രോപ്സിൽ പരേതനായ ഉണ്ണിക്കൃഷ്ണൻ നായരുടെ ഭാര്യ രാജമ്മ (88 റിട്ട. കളക്ടറേറ്റ്) നിര്യാതയായി. മക്കൾ: രമേശ് (പോളിഗാർഡ്സ്), പരേതനായ രാജേഷ്. മരുമക്കൾ: പ്രീത രമേശ്, സിന്ധു രാജേഷ് (മെഡിക്കൽ കോളേജ് എറണാകുളം).