p

തിരുവനന്തപുരം:ദസറ,ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് 11മുതൽ ഡിസംബർ 29വരെ ചെന്നൈയ്ക്കടുത്ത് താംബരത്തു നിന്ന് ദിണ്ഡിഗൽ,മധുര,രാജാപാളയം,തെങ്കാശി,തെൻമല,പുനലൂർ,കുണ്ടറ,കൊല്ലം വഴി കൊച്ചുവേളിയിലേക്ക് പ്രതിവാര എ.സി സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും.താംബരത്തുനിന്ന് വെള്ളിയാഴ്ചകളിൽ രാത്രി 7.30ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 11.30ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളിയിൽ നിന്ന് ഞായറാഴ്ചകളിൽ വൈകിട്ട് 3.25ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.35ന് താംബരത്തെത്തും. 14 തേർഡ് എ.സി കോച്ചുകളാണുള്ളത്. ട്രെയിൻ നമ്പർ 06035/06036.

പാ​സ്‌​പോ​ർ​ട്ട് ​സേ​വ​ന​ങ്ങ​ൾ​ ​ത​ട​സ​പ്പെ​ടും

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​അ​റ്റ​കു​റ്റ​പ്പ​ണി​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ 7​ന് ​രാ​വി​ലെ​ ​ആ​റു​വ​രെ​ ​പാ​സ്‌​പോ​ർ​ട്ട് ​സേ​വാ​ ​പോ​ർ​ട്ട​ൽ​ ​പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കും.​ ​അ​പേ​ക്ഷ​ക​ർ,​ ​പൊ​ലീ​സ്,​ ​ത​പാ​ൽ​ ​അ​ധി​കാ​രി​ക​ൾ​ ​മു​ത​ലാ​യ​വ​ർ​ക്ക് ​പാ​സ്‌​പോ​ർ​ട്ട് ​സേ​വാ​ ​പോ​ർ​ട്ട​ൽ​ ​ല​ഭ്യ​മാ​കി​ല്ല.​ ​ഫോ​ൺ​:​ 0471​-2470225,​ 8089685796​ ​(​വാ​ട്സാ​പ്പ്).​ഇ​-​മെ​യി​ൽ​-​ ​r​p​o.​t​r​i​v​a​n​d​r​u​m​@​m​e​a.​g​o​v.​i​n.

മു​നി​സി​പ്പ​ൽ​ ​-​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ക​ണ്ടി​ൻ​ജ​ന്റ്
എം​പ്ലോ.​ ​കോ​ൺ​ഗ്ര​സ് ​ഭാ​ര​വാ​ഹി​കൾ

ആ​ലു​വ​:​ ​കേ​ര​ള​ ​മു​നി​സി​പ്പ​ൽ​ ​-​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ക​ണ്ടി​ൻ​ജ​ന്റ് ​എം​പ്ലോ​യീ​സ് ​കോ​ൺ​ഗ്ര​സ് ​(​ഐ.​എ​ൻ.​ടി.​യു.​സി​)​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റാ​യി​ ​എം.​ ​മു​ര​ളി​യെ​യും​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​പി.​എ​ൻ.​ ​ര​മേ​ശ​നേ​യും​ ​വീ​ണ്ടും​ ​തി​ര​ഞ്ഞെ​ടു​ത്തു,
എം.​പി.​ ​സ​ന്തോ​ഷ്‌​കു​മാ​ർ​ ​(​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ്),​ ​കോ​തോ​ത്ത് ​വാ​സു​ര​ൻ,​ ​ല​ത്തീ​ഫ് ​പൂ​ഴി​ത്ത​റ,​ ​കെ.​ ​വേ​ണു,​ ​എം.​കെ.​ ​വി​ജ​യ​ൻ,​ ​സി.​സി.​ ​വി​ശ്വം​ഭ​ര​ൻ,​ ​വി.​എ.​ ​അ​ബ്ദു​ൽ​ ​ജ​ബ്ബാ​ർ,​ ​ജി.​ ​സേ​വ്യ​ർ​ ​(​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​ർ​)​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​ഭാ​ര​വാ​ഹി​ക​ൾ.

സ്റ്റാ​റ്റ്യൂ​ട്ട​റി​ ​പെ​ൻ​ഷ​ൻ​ ​പു​ന​:​സ്ഥാ​പി​ക്ക​ണം​:​ ​പെ​ൻ​ഷ​നേ​ഴ്സ് ​ഫ്ര​ണ്ട്

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ങ്കാ​ളി​ത്ത​ ​പെ​ൻ​ഷ​ൻ​ ​പ​ദ്ധ​തി​ ​പി​ൻ​വ​ലി​ച്ച് ​സം​സ്ഥാ​ന​ത്ത് ​സ്റ്റാ​റ്റ്യൂ​ട്ട​റി​ ​പെ​ൻ​ഷ​ൻ​ ​പു​:​ന​സ്ഥാ​പി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​കേ​ര​ളാ​ ​സ്റ്റേ​റ്റ് ​സ​ർ​വീ​സ് ​പെ​ൻ​ഷ​നേ​ഴ്സ് ​ഫ്ര​ണ്ട് ​സം​സ്ഥാ​ന​ ​ക​മ്മ​റ്റി​ ​ആ​വ​ശ്യ​പെ​ട്ടു.
സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​വി.​എം.​ ​മോ​ഹ​ന​ൻ​ ​പി​ള്ള​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ൽ​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​മൈ​ക്കി​ൾ​ ​സി​റി​യ​ക്,​ ​പി.​രാ​ധാ​കൃ​ഷ്ണ​ ​കു​റു​പ്പ്,​ ​ഡോ.​വ​ർ​ഗ്ഗീ​സ് ​പേ​ര​യി​ൽ,​ ​ജെ​യ്സ​ൺ​ ​മാ​ന്തോ​ട്ടം,​ ​വ​ട​യ​ക്ക​ണ്ടി​ ​നാ​രാ​യ​ണ​ൻ,​ ​മാ​ത്ത​ച്ച​ൻ​ ​പ്ലാ​ന്തോ​ട്ടം​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.