ഹിമാചലിൽ 56 വര്ഷം മുൻപ് നടന്ന വിമാന അപകടത്തിൽ മരിച്ച സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തിലെത്തിച്ചപ്പോൾ ജവാന്മാർ വിമാനത്തിൽ നിന്ന് കൊണ്ടുവരുന്നു.