ഹിമാചലിൽ 56 വര്ഷം മുൻപ് നടന്ന വിമാന അപകടത്തിൽ മരിച്ച സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി