
വെണ്ടർമുക്ക്: കെ.ബി നഗർ 75 മിനി നിവാസിൽ രാജേന്ദ്രൻപിള്ള (82, റിട്ട. അദ്ധ്യാപകൻ, പി.കെ.പി.എം.എൽ.എസ്.എസ് യു.പി.എസ്, ഭരണിക്കാവ്) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ (റിട്ട. അദ്ധ്യാപിക, പി.കെ.പി.എം.എൽ.എസ്.എസ് യു.പി.എസ്). മക്കൾ: ആർ.എസ്.മിനി, ആർ.എസ്.മഹേഷ് (അദ്ധ്യാപകൻ, എ.കെ.എം.എച്ച്.എസ്.എസ്, മൈലാപ്പൂർ). മരുമക്കൾ: രാധാകൃഷ്ണ പിള്ള, എസ്.നദിയ. സഞ്ചയനം 8ന്.