തിരുവനന്തപുരം: കേരള പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഹെഡ് ഓഫീസിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് എൻജിനിയറുടെ ഒഴിവുണ്ട്.വൻകിട കെട്ടിട നിർമ്മാണ മേഖലയിൽ പ്രവർത്തി പരിചയം,സിവിൽ എൻജിനിയറിംഗ് തുടങ്ങിയവയാണ് മാനദണ്ഡം.31ന് മുൻപ് മാനേജിംഗ് ഡയറക്ടർ കെ.പി.എച്ച്.സി.സി ,സി.എസ്.എൻ സ്റ്റേഡിയം പാളയം,തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ അപേക്ഷ അയക്കണം.ഫോൺ.0471-2302201,www.kphccltd.kerala.gov.in