mohanannair

വെള്ളനാട്:വെള്ളനാട് പഴയ വീട്ടു മൂഴി രാരീരത്തിൽ ജി.മോഹനൻ നായർ(63-റിട്ട.പൊലീസ് സബ് ഇൻസ്പെക്ടർ ) നിര്യാതനായി.ഭാര്യ:ലളിതാംബിക.മക്കൾ:ആനന്ദ്( യൂണിവേഴ്സിറ്റി അസിസ്റ്റന്റ്,കുസാറ്റ്),ആരതി(യു.കെ).
സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.