thulaseedas

വർക്കല: കരുനിലക്കോട് കാർത്തിക് ഭവനിൽ തുളസിദാസ് (65) നിര്യാതനായി. ഭാര്യ: സുനീജ. മക്കൾ: വിപിൻദാസ്, കാർത്തിക്, തരംഗിണി. മരണാനന്തരചടങ്ങ്: 9ന് രാവിലെ 8.30ന്.