നെടുമങ്ങാട് : പൂവത്തൂർ ശ്യാമള മന്ദിരത്തിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ കെ. സരസമ്മ (92) നിര്യാതയായി. മക്കൾ: ശ്യാമളദേവി, നിർമ്മലകുമാരി, ശൈലജ കുമാരി, ജലജകുമാരി.മരുമക്കൾ: ഗോപിനാഥൻ പിള്ള, രാജൻ പിള്ള, സുന്ദരേശൻ നായർ, പരേതനായ കൃഷ്ണൻകുട്ടി നായർ.സഞ്ചയനം 9 ന് (ബുധൻ) രാവിലെ 8.30ന്.