
നെടുമങ്ങാട് : മന്നൂർക്കോണം കൊടിപ്പാറ വീട്ടിൽ പരേതനായ ദേവദാസിന്റെ ഭാര്യ ത്രേസ്യ (95) നിര്യാതയായി. മക്കൾ: പരേതനായ തങ്കരാജ്, പരേതനായ ജോൺ, സെൽവരാജ്, വിജയരാജ്, ജോളി, ശോഭന, തങ്കം, ലാലി. മരുമക്കൾ: രാജമ്മ, ലളിത, ജോളി, ജലജകുമാരി, മോഹനൻ, പരേതനായ ജോയി, പരേതനായ അനിൽകുമാർ, ഷാജി. സംസ്കാരം ഇന്ന് രാവിലെ 10 ന് വസതിയിൽ. പ്രാർത്ഥന : 9 ന് രാവിലെ 9ന്.