വെമ്പായം :കന്യാകുളങ്ങര കമുറകോണം വീട്ടിൽ പരേതനായ അപ്പുകുട്ടൻ ആശാരിയുടെ ഭാര്യ രാജമ്മ (78) നിര്യാതയായി
മക്കൾ:അനിൽകുമാർ,സുരേന്ദ്രൻ.മരുമക്കൾ:ബിന്ദു ആർ,ഷീബ .
സഞ്ചയനം വ്യാഴം രാവിലെ 8 ന്.