വിതുര:തൊളിക്കോട് തോട്ടുമുക്ക് ഷാലിമാമൻസിലിൽ സലീംമുഹമ്മദ് (61) നിര്യാതനായി. ഭാര്യ:റാഹില. മക്കൾ: ശാലിം, ഷാലിമ, അൻസി. മരുമക്കൾ: ഷെജീം, അൻഷാദ്, റംസി.