
വഴയില :സുദർശനത്തിൽ എസ്. സുരേന്ദ്രൻ നായർ (92 , റിട്ട: ഹെഡ്മാസ്റ്റർ ടെമ്പിൾ എൻട്രി സ്കൂൾ ,അമ്പലംമുക്ക് പേരൂർക്കട ) നിര്യാതനായി.. മക്കൾ: ഹരികൃഷ്ണൻ (നിർമ്മിതികേന്ദ്രം വട്ടിയൂർക്കാവ് ), ഹരിജ കെ .എസ്സ് (ടീച്ചർ ) .
മരുമക്കൾ : മാധവിക്കുട്ടി .എ, സതീഷ്. പി ,(കേരള വിഷൻ എറണാകുളം)