വിഴിഞ്ഞം:കോട്ടുകാൽ മരുതൂർക്കോണം എൻ.എസ്.എസ് കരയോഗത്തിന്റെ പൊതുയോഗം നടന്നു. നെയ്യാറ്റിൻകര എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി പി.എം.പ്രകാശ്കുമാർ സംസാരിച്ചു. ഭാരവാഹികൾ: കെ.എസ്.ശിവകുമാർ (പ്രസിഡന്റ്), കെ.സത്യകുമാർ (വൈസ് പ്രസിഡന്റ്),എം.ശ്രീകുമാരൻ നായർ (സെക്രട്ടറി),ഗിരീഷ് കുമാർ(ജോ.സെക്രട്ടറി),എം.രാജീവ് (ട്രഷറർ).