തിരുവനന്തപുരം : മുക്കോല ചൂഴമ്പാല ചരിവിളാകത്തു വീട്ടിൽ സതീശൻ എസ്
(65) നിര്യാതനായി . ഭാര്യ പ്രമീള
മക്കൾ - സാജൻ,സരിഗ.മരുമക്കൾ - രാജ് മോഹൻ,ശരണ്യ.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8:30 മണിക്ക്.