satha

പോത്തൻകോട്:കൊയ്ത്തൂർക്കോണം മണ്ണറ പുതുവൽ പുത്തൻവീട്ടിൽ സദാനന്ദൻ (76-റിട്ട. പൊലീസ്)നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: സുരേഷ്, സിബി. മരുമക്കൾ: മിനി, അനിൽ.