കോട്ടുകാൽ : പയറ്റുവിള പുന്നവിള വീട്ടിൽ പരേതനായ അപ്പുവിന്റെയും യശോധയുടെയും മകൻ ബിനുകുമാർ (53) നിര്യാതനായി. സഹോദരങ്ങൾ : വിജയൻ , ഗീത .സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന് .