ബാലരാമപുരം: ബാലരാമപുരം മീടുമീ സെന്റെറിൽ മാർഗബന്ധു പുരസ്കാരത്തിന് മൈത്രേയ ബുദ്ധ മെഡിറ്റേഷൻ സെന്റെർ ഉൾപ്പെടെ ആറ് പേർ അർഹരായി.പി.വത്സലാ ദേവി വേദാന്ത,​ജയൻപായിപ്രജി,​ആചാര്യ സുരേന്ദ്രനാഥ്ജി,​ രഞ്ജിനി പ്രശാന്ത് ജി,​പഞ്ചകൈലാശി.ജി എന്നിവരാണ് മറ്റ് അഞ്ച് പേർ.