വിതുര: സി.പി.എം തൊളിക്കോട് ലോക്കൽകമ്മിറ്റിയുടെ കീഴിലുള്ള ചേന്നൻപാറ ബ്രാഞ്ച് സമ്മേളനം സി.പി.എം വിതുര ഏരിയാകമ്മിറ്റിയംഗം കെ.വിനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.സി.പി.എം വിതുര ഏരിയാകമ്മിറ്റിയംഗം ജെ.വേലപ്പൻ,തൊളിക്കോട് ലോക്കൽകമ്മിറ്റി സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ബ്രാഞ്ച് സെക്രട്ടറിയായി.ടി.എൽ.സതീന്ദ്രനാഥിനെ തിരഞ്ഞെടുത്തു.