bi

വെഞ്ഞാറമൂട്:പിരപ്പൻകോട് കുതിര കുളം കരിക്കകത്തിൽ വീട്ടിൽ എ.വാസു ( 83, സബ് ട്രഷറി ഓഫീസർ, റബ്ബർ ബോർഡ് മെമ്പർ, ഡി. സി. സി അംഗം) നിര്യാതനായി.ഭാര്യ: രമണി. മക്കൾ: രാകേഷ്, രജിത .മരുമകൻ: വിനോദ് .