കുറ്റിച്ചൽ:രാശി സ്പിരിച്ച്വൽ അക്കാഡമിയുടെ നവരാത്രി ലപൂജ 10മുതൽ 13വരെ നടക്കും.പൂജാ കർമ്മങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9995587254 എന്ന നമ്പരിൽ ബന്ധപ്പെടുക.13ന് രാവിലെ 7.45ന് വിദ്യാരംഭം.9 മുതൽ അക്കാദമിയിൽ നൃത്ത- സംഗീത ക്ലാസുകൾ ആരംഭിക്കും.ക്ലാസുകളിൽ ചേരാൻ താല്പര്യമുള്ളവർ പത്താം തീയതി മുതൽ രാശി ഓഫീസിൽ നേരിട്ടോ വാട്സ്ആപ്പ് നമ്പറിലേക്ക് മെസേജ് വഴിയോ അഡ്മിഷൻ എടുക്കാം.യോഗ ക്ലാസുകളും ഉടൻ ആരംഭിക്കുമെന്ന് അക്കാദമി ഡയറക്ടർ ഉത്തരംകോട് സജു അറിയിച്ചു.