ചേരപ്പള്ളി : സി.പി.എം പറണ്ടോട് ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള വലിയകലുങ്ക് ബ്രാഞ്ച് സമ്മേളനം 9ന് രാവിലെ 10ന് വലിയകലുങ്ക് ജംഗ്ഷനിൽ നടക്കും. വിതുര ഏര്യാകമ്മിറ്റിഅംഗം വിനീഷ് ഉദ്ഘാടനം ചെയ്യും. ഏര്യാഅംഗം എൽ.എൽ. കിഷോർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി മണ്ണാറം രാമചന്ദ്രൻ, ലോക്കൽ അംഗം വി. സുധാകരൻ, ബ്രാഞ്ച് സെക്രട്ടറി രതീഷ് (മോനി) എന്നിവർ പങ്കെടുക്കും.