azhoorhayar

മുടപുരം: അഴൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾകലോത്സവം ആരവം - 2024 സിനിമ സീരിയൽ നടൻ അനീഷ് രവി ചിറയിൻകീഴ് ഉദ്‌ഘാടനം ചെയ്തു.അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും പി.ടി.എ പ്രസിഡന്റുമായ ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ സുനിത സ്വാഗതം പറഞ്ഞൂ. സിനിമ നാടക പ്രവർത്തകൻ ബിജു കലാവേദി മുഖ്യ പ്രഭാക്ഷണം നടത്തി .പി.ടി.എ വൈസ്പ്രസിഡന്റ് നിസാർ,ഹരികുമാർ,സജ,സുചിത,നൗഷാദ്,നിസാം,ബിസ്മി,സ്കൂൾ ഹെഡ്മിസ് മിനിഎന്നിവർ പങ്കെടുത്തു