photo

പാലോട്.പാലോട് പാപ്പനംകോട് ദീപ്തിയിൽ ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ ജ്യേഷ്ഠ സഹോദരൻ തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് റിട്ട. ബ്രാഞ്ച് മാനേജർ കെ. ജി. പ്രഭാകരൻ നായർ (85) നിര്യാതനായി.
ഭാര്യ .ഡി .വി. ലളിതമ്മ (റിട്ട. സെക്രട്ടറി നന്ദിയോട് സർവീസ് സഹകരണ ബാങ്ക്).
മക്കൾ . ദീപ എൽ. പി. നായർ (ഹെഡ്മിസ്ട്രസ് കരിമൺകോട് എൽ.പി.എസ്),ദീപ്തി എൽ. പി. നായർ (ടീച്ചർ എസ്.
എൻ. വി. എച്ച് എസ് ചക്രപാണിപുരം ) മരുമക്കൾ: ഷാജി ഗോപിനാഥ് ജി. എൽ. (കെ.എസ്.ഇ.ബി ),ഷിബു വി കുമാർ (ബിസിനസ്),സഞ്ചയനം: ഞായർ രാവിലെ 8 30 ന്.