photo

പാലോട്: പുലിപ്പാറ നരിച്ചിലോട് പുത്തൻവീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ വിശാലാക്ഷി അമ്മ (86) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, രതീഷ് കുമാർ, രാജേന്ദ്രൻ നായർ, ഷീലാകുമാരി, അനിൽകുമാർ. മരുമക്കൾ.വത്സലകുമാരി, ഷീലകുമാരി, ശ്രീകുമാരൻ നായർ, ബിന്ദു. സഞ്ചയനം ഞായർ രാവിലെ 9 ന്