re

വട്ടിയൂർക്കാവ് : വയലിക്കട ഹുസ്സൈൻ മൻസിലിൽ
അബ്ദുൽ ഷുക്കൂറിന്റെ ഭാര്യ റഹ്മത്ത് ബീവി (74) നിര്യാതയായി. മക്കൾ:ഷമീം ഹുസൈൻ (റേഡിയോളജിസ്റ്റ് എസ്.പി വെൽ ഫോർട്ട് ശാസ്തമംഗലം) ,ഇർഷാദ് ഹുസൈൻ (ദുബായ്) .മരുമക്കൾ :ഹുസൈൻ മണക്കാട് ( റിയാദ്), ഹസീന (വഞ്ചിയൂർ കോടതി). ഖബറടക്കം പാളയം ജുമാ മസ്ജിദിൽ നടന്നു.