വിതുര: വിതുര എം.ജി.എം പൊന്മുടിവാലി പബ്ലിക് സ്‌കൂളിൽ ഇന്ന് വിവിധ പരിപാടികളോടെ ഫാമിലിഡേ ദിനാഘോഷം സംഘടിപ്പിക്കും.എം.ജി.എം സ്‌കൂൾ അഡ്മിൻ മാനേജർ ആർ.സുനിൽകുമാർ,വിതുര എം.ജി.എം സ്‌കൂൾ പ്രിൻസിപ്പൽ ദീപാ.സി.നായർ,മാനേജർ അ‌ഡ്വ.എൽ.ബീന,ഹെഡ് ബോയ് ദേവദത്ത്,ഹെഡ് ഗേൾ ലയാവർഗീസ് എന്നിവർ നേതൃത്വം നൽകും.