പൂവച്ചൽ:പേഴുംമൂട് വാവറക്കോണത്ത് വീട്ടിൽ ജോൺസ്റ്റാൻലി (ബാബു)വിന്റെ ഭാര്യ സരോജിനി(64)നിര്യാതയായി.മക്കൾ:ഷീബ,ഷീജ, ഷെർളി.മരുമക്കൾ:സുരേഷ് കുമാർ,പരേതനായ ഗോപി,ഷിബു.എം. മരണാനന്തര ചടങ്ങ്:11ന് രാവിലെ 10.30ന്.