lekha-v-r

വർക്കല: കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും കേരള മെഡിക്കൽ എഡ്യൂക്കേഷൻ മുൻ ഡയറക്ടറും ഗോകുലം മെഡിക്കൽ കോളേജ് ഡീനുമായ ഡോ. പി .ചന്ദ്രമോഹന്റെ ഭാര്യ വർക്കല മൈതാനം എസ്.ആർ ബിൽഡിംഗിൽ ലേഖ.വി. ആർ (72) നിര്യാതയായി. വർക്കലയിലെ പ്രമുഖവ്യവസായിയും എസ്.ആർ മോട്ടോഴ്സ് ഉടമയുമായിരുന്ന പരേതനായ എസ്.രാഘവന്റെയും പരേതയായ വിമലയുടെയും മകളാണ്. മക്കൾ :ഡോ.പത്മരാഗ് മോഹൻ , ഡോ. ശബരി ചന്ദ്രമോഹൻ, ഡോ. അശ്വതി കൃഷ്ണൻ. മരുമക്കൾ: ഡോ. രൂപ പ്രസന്നൻ, ഡോ. വാണി ലക്ഷ്മണൻ, ഡോ .കൃഷ്ണൻ കുട്ടപ്പൻ. സഹോദരങ്ങൾ :ആർ. ഷാജി( എസ്. ആർ ഡെന്റൽ കോളേജ് ), ഡോ. അജിത്ത് കുമാർ, ഡോ.പ്രേം കുമാർ,സജീവ് കുമാർ (വിമല തിയേറ്റർ ).സഞ്ചയനം 12ന് ശനിയാഴ്ച രാവിലെ 8.30ന്.