കാട്ടായിക്കോണം: ചന്തവിള,അശ്വതി ഭവനിൽ സുന്ദരേശൻ (73)നിര്യാതനായി. മണ്ണന്തല കിടങ്കിൽ കുടുംബാംഗമാണ്.
ഭാര്യ : ലീല(അമ്പി).മക്കൾ : സന്തോഷ്‌കുമാർ,സുനിൽകുമാർ.
മരുമക്കൾ :ബീന.ജി.ആർ,രമ്യ.പി.സഞ്ചയനം ഞായറാഴ്‌ച രാവിലെ 8 മണിക്ക്.