നെടുമങ്ങാട് : നെടുമങ്ങാട് സബ്ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേള ഇന്ന് സമാപിക്കും.വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് ശാസ്ത്ര പ്രവൃത്തി പരിചയമേള നടക്കുന്നത്.