നെടുമങ്ങാട് : അരുവിക്കര ഗ്രാമപഞ്ചായത്തിൽ കർഷകർക്ക് കൃഷിഭവൻ മുഖേനെ ഫ്രൂട്ട് ന്യൂട്രീഷൻ ഗാർഡൻ സ്ഥാപിക്കുന്നതിന് ധനസഹായം അനുവദിക്കും.പൈനാപ്പിൾ,പപ്പായ, വാഴ,ഗ്രാഫ്റ്റ് പ്ലാവ്,റമ്പൂട്ടാൻ,ഡ്രാഗൺ ഫ്രൂട്ട്,സീതപ്പഴം എന്നിവയ്ക്കാണ് ധനസഹായം ലഭിക്കുന്നത്.10 സെന്റിന് 1200 രൂപ ലഭിക്കും.ഫോൺ : 9497506748.