
തിരുവനന്തപുരം ശ്രീകാര്യം ഗവ.ഹൈസ്കൂളിൽ പുതിയതായി നിർമ്മിച്ച ഹൈടെക് കെട്ടിട സമുച്ഛയവും സ്മാർട്ട് ക്ലാസ് റൂമും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ശേഷം നോക്കിക്കാണുന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് വി.എസ് സിന്ധു, എ.എ റഹീം എം.പി,മന്ത്രി വി.ശിവൻകുട്ടി,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ തുടങ്ങിയവർ സമീപം