ചേരപ്പള്ളി : ഇറവൂർ ഗ്രാമദീപം ഗ്രന്ഥശാലയുടെയും സാംസ്കാരിക വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ നവരാത്രി ആഘോഷങ്ങളുടെഭാഗമായി
അക്ഷര വിജ്ഞാനം സംഘടിപ്പിക്കുന്നതാണെന്ന് ഗ്രന്ഥശാല പ്രസിഡന്റ് വേണുഗോപാലനും സെക്രട്ടറി ശരത് ചന്ദ്രനും അറിയിച്ചു. 10ന് വൈകിട്ട് ആറിന് പുസ്തകംപൂജവയ്പ്പ്, 11ന് ദുർഗാഷ്ടമി പ്രഭാഷണം, 12ന് മഹാനവമി, 13ന് രാവിലെ 8ന് വിദ്യാരംഭം.