devadasan

കല്ലമ്പലം : നാവായിക്കുളം ഡീസന്റ്മുക്ക് മുട്ടിയറ റാണി വില്ലയിൽ ദേവദാസൻ (88) നിര്യാതനായി. ഭാര്യ :ഉഷ കുമാരി. മക്കൾ :നിഷാറാണി, നൗഷാറാണി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.

ഫോട്ടോ : ദേവദാസൻ