കുറ്റിച്ചൽ:കോട്ടൂർ ഉത്തരംകോട് എസ്.എസ്.ഭവനിൽ ശിശുപാലന്റെ ഭാര്യ സുജാത(65)നിര്യാതയായി.മക്കൾ:അർച്ചന,ആശ.മരുമക്കൾ:പ്രതീഷ്,ജ്യോതിഷ്.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.